മലയാളി താരം ശ്രീക്കുട്ടൻ എം.എസ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാറിൽ ഒപ്പു വെച്ചു, 2027 വരെ ഉള്ള കരാറിൽ ആണ് ഒപ്പു വെച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ശ്രീക്കുട്ടൻ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി സിസ്റ്റത്തിലൂടെ വളർന്നു വന്ന താരമാണ്.

2022-ൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിനൊപ്പം ചേർന്ന ശ്രീക്കുട്ടൻ, ഡെവലപ്‌മെന്റ് ലീഗ്, ഡ്യൂറണ്ട് കപ്പ് എന്നിവയുൾപ്പെടെ വിവിധ ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. റിസർവ് ടീമിലെ തകർപ്പൻ പ്രകടനം അദ്ദേഹത്തെ 2023-24 സീസണിൽ സീനിയർ ടീമിൽ എത്തിച്ചു. ഫസ്റ്റ് ടീമിനൊപ്പം പരിശീലനം തുടർന്ന ശ്രീക്കുട്ടൻ, ഈ വർഷം നടന്ന സൂപ്പർ കപ്പിൽ ടീമിന് വേണ്ടി രണ്ട് മത്സരങ്ങളിൽ കളിക്കുകയും, മോഹൻ ബഗാനെതിരെ ഒരു ഗോൾ നേടുകയും ചെയ്തു. കളിക്കളത്തിൽ വേഗതയും ശാരീരികക്ഷമതയും എപ്പോഴും നിലനിർത്തുന്ന ശ്രീക്കുട്ടൻ, പെട്ടെന്നുള്ള മുന്നേറ്റങ്ങളിലൂടെ ഗോൾ നേടാൻ കഴിവുള്ള ഒരു താരമായാണ് വിലയിരുത്തപ്പെടുന്നത്.
കരാർപുതുക്കിയതിനെക്കുറിച്ച്കേരളാബ്ലാസ്റ്റേഴ്സ്എഫ്‌സിയുടെസിഇഒഅഭിക്ചാറ്റർജിതന്റെസന്തോഷംപങ്കുവെച്ചു:
“കേരളബ്ലാസ്റ്റേഴ്സ്എഫ്‌സിയിൽ, നിലവിലെഇന്ത്യൻഫുട്ബോൾഉള്ളഎന്ത്വെല്ലുവിളികളോമറിച്ച്പ്രതീക്ഷകളുടെഭാരമോഎന്തുതന്നെയായാലും, യുവതാരങ്ങളെ, പ്രത്യേകിച്ച്കേരളത്തിൽനിന്നുള്ളവരെവളർത്തിക്കൊണ്ട്വരികഎന്നഞങ്ങളുടെഉദ്യമത്തിൽഞങ്ങൾഉറച്ചുതന്നെനിൽക്കുന്നു. കഠിനാധ്വാനത്തിലൂടെയുംസ്ഥിരമായപ്രകടനത്തിലൂടെയുംവളർന്നുവന്നഒരുകളിക്കാരന്റെഉത്തമഉദാഹരണമാണ്ശ്രീക്കുട്ടൻ. അദ്ദേഹത്തിന്റെവളർച്ചയിൽഞങ്ങൾവളരെയധികംഅഭിമാനമുണ്ട്, ഞങ്ങളോട്ഒപ്പംയാത്രതുടരുന്നഅദ്ദേഹത്തിനുംകുടുംബത്തിനുംഎല്ലാവിധആശംസകളുംനേരുന്നു.”
കേരളാബ്ലാസ്റ്റേഴ്സിന്റെസ്പോർട്ടിംഗ്ഡയറക്ടർകരോലിസ്സ്കിങ്കിസ്ശ്രീക്കുട്ടന്റെവളർച്ചയെക്കുറിച്ച്:
“കഴിഞ്ഞകുറച്ച്വർഷങ്ങളായിഞങ്ങളുടെറിസർവ്ടീമിനൊപ്പംവളരെക്ഷമയോടുംഅച്ചടക്കത്തോടുംകൂടിവളർന്നുവന്നകളിക്കാരനാണ്ശ്രീക്കുട്ടൻ. കളിയിൽവളരെഊർജ്ജസ്വലതയും, പെട്ടെന്നുള്ളആക്രമണങ്ങൾനടത്തുന്നതിലുംഒപ്പംസ്വാഭാവികമായഗോൾസ്കോറിംഗ്കഴിവുമുള്ളഒരുകളിക്കാരനാണ്അദ്ദേഹം. സൂപ്പർകപ്പിൽമികച്ചപ്രകടനംനടത്താൻഅദ്ദേഹത്തിന്അവസരംലഭിച്ചു, അതിലൂടെപരിശീലകൻഡേവിഡിന്റെശ്രദ്ധനേടാനുംശ്രീക്കുട്ടന്സാധിച്ചു. അദ്ദേഹത്തിന്റെകൂടുതൽവളർച്ചയ്ക്കായിഞങ്ങൾമികച്ചപരിശീലനംനൽകും. അതുവഴിവരുംസീസണുകളിൽഐ.എസ്.എല്ലിൽശ്രദ്ധിക്കപ്പെടുന്നഒരുകളിക്കാരനായിഅദ്ദേഹംമാറുമെന്ന്പ്രതീക്ഷിക്കുന്നു.”