KBFC in Malayalamസ്പോര്‍ട്സ് കേരള എലൈറ്റ് റെസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമിക്കായി KBFC സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ക്കുന്നു
തിരുവനന്തപുരം ജിവി രാജ സ്പോര്‍ട്സ് സ്കൂള്‍ കേന്ദ്രമായുള്ള, സ്പോര്‍ട്സ് കേരള എലൈറ്റ് റെസിഡന്‍ഷ്യല്‍ ഫുട്ബോള്‍ അക്കാദമി നടത്തിപ്പിനായി കേരള സര്‍ക്കാരുമായുള്ള (ഡിഎസ്വൈഎ) പങ്കാളിത്തം സന്തോഷപൂര്‍വം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.